കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് മാ​ര്‍​ച്ചിൽ
കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് മാ​ര്‍​ച്ചിൽ
Saturday, February 27, 2021 12:40 AM IST
കൊ​​ച്ചി: കേ​​ര​​ള പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ന്‍റെ ഏ​​ഴാം പ​​തി​​പ്പി​​ന് മാ​​ര്‍​ച്ച് ആ​​റി​​ന് തു​​ട​​ക്കം. കൊ​​ച്ചി, തൃ​​ശൂ​​ര്‍ എ​​ന്നീ വേ​​ദി​​ക​​ളി​​ലാ​​യി 12 ടീ​​മു​​ക​​ളാ​​ണ് ലീ​​ഗി​​ല്‍ ഏ​​റ്റു​​മു​​ട്ടു​​ന്ന​​ത്. കൊ​​ച്ചി​​യി​​ല്‍ എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ലും തൃ​​ശൂ​​രി​​ല്‍ കോ​​ര്‍​പ​​റേ​​ഷ​​ന്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലു​​മാ​​ണ് മ​​ത്സ​​ര​​ങ്ങ​​ള്‍ . വാ​​രാ​​ന്ത്യ​​ങ്ങ​​ളി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ള്‍ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മാ​​ര്‍​ച്ച് ആ​​റി​​ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് മ​​ഹാ​​രാ​​ജാ​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ കേ​​ര​​ള യു​​ണൈ​​റ്റ​​ഡ്‌​ - കോ​​വ​​ളം എ​​ഫ്‌​​സി പോ​​രാ​​ട്ട​​ത്തോ​​ടെ​​യാ​​ണ് സീ​​സ​​ണ്‍ തു​​ട​​ങ്ങു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.