യുവെയ്ക്കു സമനില
Tuesday, October 27, 2020 12:36 AM IST
ടൂറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവന്റസിനു ഹോം മത്സരത്തിൽ സമനില. ഒരു ഗോളിനു പിന്നിലായശേഷമായിരുന്നു വെറോണയ്ക്കെതിരേ യുവെ സമനില പിടിച്ചത്.