ബ​​​​ഗാ​​​​ന്‍റെ ട്രോ​​​​ഫി പ​​​​രേ​​​​ഡ് വി​​​​വാ​​​​ദ​​​​ത്തി​​​​ൽ
Monday, October 19, 2020 12:58 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: സാ​​​​മൂ​​​​ഹി​​​​ക അ​​​​ക​​​​ലം അ​​​​ട​​​​ക്ക​​​​മു​​​​ള്ള കോ​​​​വി​​​​ഡ് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ കാ​​​​റ്റി​​​​ൽ പ​​​​റ​​​​ത്തി മോ​​​​ഹ​​​​ൻ ബ​​​​ഗാ​​​​ൻ (ഇ​​​​പ്പോ​​​​ഴ​​​​ത്തെ എ​​​​ടി​​​​കെ ബ​​​​ഗാ​​​​ൻ) സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഐ ​​​​ലീ​​​​ഗ് ഫുട്ബോൾ ട്രോ​​​​ഫി പ​​​​രേ​​​​ഡ് വി​​​​വാ​​​​ദ​​​​ത്തി​​​​ൽ. 2019-20 സീ​​​​സ​​​​ണ്‍ ഐ ​​​​ലീ​​​​ഗ് കി​​​​രീ​​​​ടം നേ​​​​ടി​​​​യ മോ​​​​ഹ​​​​ൻ ബ​​​​ഗാ​​​​ന് ആ​​​​റു മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷം ഇ​​​​ന്ന​​​​ലെ​​​​യാ​​​​ണ് കി​​​​രീ​​​​ടം സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്. തു​ട​ർ​ന്നാ​യി​രു​ന്നു ആ​യി​ര​ങ്ങൾ അ​ണി​നി​ര​ന്ന ട്രോ​ഫി പ​രേ​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.