ഇ​​ന്ത്യ​​യു​​ടെ ബോ​​ക്സിം​​ഗ് ഡേ
Saturday, August 8, 2020 11:51 PM IST
മെ​​ൽ​​ബ​​ണ്‍: ഈ ​​വ​​ർ​​ഷം അ​​വ​​സാ​​നം ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ ന​​ട​​ക്കേ​​ണ്ട ബോ​​ക്സിം​​ഗ് ഡേ ​​ടെ​​സ്റ്റി​​ന്‍റെ വേ​​ദി​​യി​​ൽ മാ​​റ്റ​​മി​​ല്ലെന്ന് ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. മെ​​ൽ​​ബ​​ണി​​ലാ​​ണ് സാ​​ധാ​​ര​​ണ​​യാ​​യി ബോ​​ക്സിം​​ഗ് ഡേ (​​ഡി​​സം​​ബ​​ർ 26ന് ​​ആ​​രം​​ഭി​​ക്കു​​ന്ന) ടെ​​സ്റ്റ് ന​​ട​​ക്കു​​ന്ന​​ത്. കോ​​വി​​ഡ്-19 രോ​​ഗ​​ബാ​​ധ വ​​ർ​​ധി​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ബോ​​ക്സിം​​ഗ് ഡേ ​​ടെ​​സ്റ്റ് അ​​ഡ്‌​ലെ‌‌​​യ്ഡി​​ലേ​​ക്ക് മാ​​റ്റാ​​ൻ ശ്ര​​മം ന​​ട​​ന്നി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.