ബം​​ഗ​​ളൂ​​രു​​വി​​നു തോ​​ൽ​​വി
Wednesday, February 19, 2020 11:49 PM IST
മാ​​ലി: എ​​എ​​ഫ്സി ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ഐ​​എ​​സ്എ​​ൽ ക്ല​​ബ് ബം​​ഗ​​ളൂ​​രു എ​​ഫ്സി​​ക്ക് തോ​​ൽ​​വി. മാ​​ലി​​ദ്വീ​​പ് ക്ല​​ബ്ബാ​​യ മാ​​സി​​യ എ​​ഫ്സി 2-1നു ​​ബം​​ഗ​​ളൂ​​രു​​വി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. സു​​നി​​ൽ ഛേത്രി​​യെ കൂടാതെയാ​​ണ് ബം​​ഗ​​ളൂ​​രു ഇ​​റ​​ങ്ങി​​യ​​ത്. ഇ​​ബ്രാ​​ഹിം മ​​ഹൂ​​ധി (64), കോ​​ർ​​ണേ​​ലി​​യൂ​​സ് സ്റ്റ്യൂ​​വ​​ർ​​ട്ട് (80) എ​​ന്നി​​വ​​ർ മാ​​സി​​യ​​യ്ക്കാ​​യി ഗോ​​ൾ നേ​​ടി. പെ​​ന​​ൽ​​റ്റി​​യി​​ലൂ​​ടെ 71-ാം മി​​നി​​റ്റി​​ൽ നി​​ലി​​യാ​​യി​​രു​​ന്നു ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ഗോ​​ൾ നേ​​ടി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.