പൂ​​ജാ​​ര കൗ​​ണ്ടി​​യി​​ൽ
Wednesday, February 19, 2020 11:49 PM IST
ല​​ണ്ട​​ൻ: ഇ​​ന്ത്യ​​ൻ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ടീ​​മി​​ലെ നി​​ർ​​ണാ​​യ​​ക അം​​ഗ​​മാ​​യ ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര ഇം​​ഗ്ലീ​​ഷ് കൗ​​ണ്ടി ടീ​​മാ​​യ ഗ്ലൂ​​സ​​സ്റ്റ​​ർ​​ഷെ​​യ​​റു​​മാ​​യി ക​​രാ​​റി​​ലാ​​യി. ഇം​​ഗ്ലീ​​ഷ് കൗ​​ണ്ടി​​യി​​ലെ ഗ്ലൂ​​സ​​സ്റ്റ​​ർ​​ഷെ​​യ​​റി​​ന്‍റെ ആ​​ദ്യ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ക​​ളി​​ക്കാ​​നാ​​ണ് ക​​രാ​​റാ​​യി​​രി​​ക്കു​​ന്ന​​ത്. ഏ​​പ്രി​​ൽ 12 മു​​ത​​ലാ​​ണ് കൗ​​ണ്ടി ആ​​രം​​ഭി​​ക്കു​​ക. കൗ​​ണ്ടി​​യിൽ ഡെ​​ർ​​ബി​​ഷെ​​യ​​ർ, യോ​​ർ​​ക്ക്ഷെ​​യ​​ർ, നോ​​ട്ടിം​​ഗ്ഹാം​​ഷെ​​യ​​ർ എ​​ന്നി​​വ​​യ്ക്കാ​​യും മു​​ന്പ് പൂ​​ജാ​​ര ക​​ളി​​ച്ചി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.