പെ​യ്‌​സ് സ​ഖ്യം ഫൈ​ന​ലി​ല്‍
Sunday, February 16, 2020 2:05 AM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ഓ​പ്പ​ണി​ല്‍ ഇ​ന്ത്യ​ന്‍ ടെ​ന്നീ​സ് ലി​യാ​ണ്ട​ര്‍ പെ​യ്‌​സ് സ​ഖ്യം ഫൈ​ന​ലി​ല്‍. ഓ​സ്‌​ട്രേ​ലി​യ​യു​ടെ മാ​ത്യ എ​ബ്ഡ​നാ​ണ് പെ​യ്‌​സി​ന്‍റെ പ​ങ്കാ​ളി. ഇ​ന്തോ-​ഓ​സീ​സ് സ​ഖ്യം ജോ​നാ​ഥ​ന്‍ എ​ര്‍ലി​ച്ച്-​ആ​ന്ദ്രെ വാ​സി​ല്‍വ്‌​സ്‌​കി കൂ​ട്ടു​കെ​ട്ടി​നെ 6-4, 3-6, 10-7ന് ​ത​ക​ര്‍ത്തു. ഇ​ന്തോ-​ഓ​സീ​സ് സ​ഖ്യം ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ പു​ര​വ് രാ​ജ് - രാം​കു​മാ​ര്‍ രാ​മ​നാ​ഥ​ന്‍ സ​ഖ്യ​ത്തെ നേ​രി​ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.