ചെ​ന്നൈ​യി​നു ജ​യം
ചെ​ന്നൈ​യി​നു ജ​യം
Friday, January 17, 2020 12:07 AM IST
ചെ​ന്നൈ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി സ്വ​ന്തം ത​ട്ട​ക​ത്തി​ൽ​വ​ച്ച് 2-0ന് ​നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ കീ​ഴ​ട​ക്കി. റാ​ഫേ​ൽ ചി​വെ​ല്ല​റോ (57), നെ​റി​ജ​സ് വാ​ൽ​സ്കി​സ് (59) എ​ന്നി​വ​രാ​ണ് ചെ​ന്നൈ​യി​ന്‍റെ ഗോ​ൾ നേ​ട്ട​ക്കാ​ർ. 15 പോ​യി​ന്‍റു​മാ​യി ചെ​ന്നൈ​യി​ൻ ഇ​തോ​ടെ ആ​റാം സ്ഥാ​ന​ത്ത് എ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.