പു​റ​ത്താ​ക്ക​ലി​ല്‍ സാ​ഹ​യ്ക്ക് നൂ​റ്
Friday, November 22, 2019 11:50 PM IST
വൃ​ദ്ധി​മാ​ന്‍ സാ​ഹ ടെ​സ്റ്റി​ല്‍ നൂ​റു പു​റ​ത്താ​ക്ക​ലു​ക​ള്‍ ന​ട​ത്തു​ന്ന അ​ഞ്ചാ​മ​ത്തെ ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ്കീ​പ്പ​റാ​യി. ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യു​ള്ള ര​ണ്ടാം ടെ​സ്റ്റി​ലാ​ണ് സാ​ഹ 100 പു​റ​ത്താ​ക്ക​ലെ​ന്ന നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ഉ​മേ​ഷ് യാ​ദ​വി​ന്‍റെ പ​ന്തി​ല്‍ ഷ​ദ്മാ​ന്‍ ഇ​സ് ലാ​മാ​യി​രു​ന്നു സാ​ഹയുടെ നൂ​റാ​മ​ത്തെ ഇ​ര.

മ​ഹ​മ​ദു​ള്ള​യു​ടെ ക്യാ​ച്ചും നേ​ടി സാ​ഹ 101 പു​റ​ത്താ​ക്ക​ലു​ക​ള്‍ ന​ട​ത്തി. മു​ന്‍ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യാ​ണ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ പു​റ​ത്താ​ക്ക​ല്‍ ന​ട​ത്തിയ വി​ക്ക​റ്റ്കീ​പ്പ​ര്‍. 294 പു​റ​ത്താ​ക്ക​ലു​ക​ളാണ‍് ധോ​ണി​യു​ടെ പേ​രി​ല്‍. ധോ​ണി​ക്കും സാ​ഹ​യ്ക്കും പു​റ​മെ സ​യി​ദ് കി​ര്‍മാ​ണി, കി​ര​ണ്‍ മോ​റെ, ന​യ​ന്‍ മോം​ഗി​യ എ​ന്നി​വ​രാ​ണ് ടെ​സ്റ്റി​ല്‍ നൂ​റു ക​ട​ന്ന മ​റ്റ് വി​ക്ക​റ്റ് വി​ക്ക​റ്റ്കീ​പ്പ​ര്‍മാ​ര്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.