ഏഷ്യൻ വോളി: പാ​​ക്കി​​സ്ഥാ​​നോ​​ടു തോ​​റ്റ് ഇ​​ന്ത്യ എ​​ട്ടാ​​മ​​ത്
Sunday, September 22, 2019 1:22 AM IST
ടെ​​ഹ്റാ​​ൻ: ഏ​​ഷ്യ​​ൻ വോ​​ളി​​ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഏ​​ഴാം സ്ഥാ​​ന പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ പാ​​ക്കി​​സ്ഥാ​​നോ​​ട് 3:2നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ആ​​ദ്യ ര​​ണ്ട് സെ​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട ഇ​​ന്ത്യ തു​​ട​​ർ​​ന്നു​​ള്ള ര​​ണ്ട് സെ​​റ്റി​​ലും വി​​ജ​​യി​​ച്ചെ​​ങ്കി​​ലും നി​​ർ​​ണാ​​യ​​ക​​മാ​​യ അ​​ഞ്ചാം സെ​​റ്റ് കൈ​​വി​​ട്ടു. സ്കോ​​ർ: 23-25, 21-25, 25-20, 25-19, 6-15. ഇ​​തോ​​ടെ എ​​ട്ടാം സ്ഥാ​​നം​​കൊ​​ണ്ട് ഇ​​ന്ത്യ തൃ​​പ്തി​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.