റയലിനു സമനില
Monday, August 26, 2019 12:18 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിനു സമനില. ഹോം മത്സരത്തിൽ വയ്യഡോലിഡിനോടാണ് അവസാന നിമിഷം 1-1നു റയൽ സമനില വഴങ്ങിയത്.