മെറാള്‍ഡയുടെ രണ്ടാമത്തെ അന്താരാഷ്ട്ര സ്റ്റോര്‍ ദുബായ് അല്‍ ബര്‍ഷയില്‍
Monday, December 2, 2024 3:41 AM IST
കൊച്ചി: ജ്വല്ലറി ബ്രാന്‍ഡായ മെറാല്‍ഡയുടെ രണ്ടാമത്ത അന്താരാഷ്ട്ര ഷോറൂം ദുബായ് അല്‍ ബര്‍ഷയില്‍ തുറന്നു. നടിയും മെറാല്‍ഡയുടെ ബ്രാന്‍ഡ് അംബാസഡറുമായ മൃണാള്‍ താക്കൂര്‍ ഉദ്ഘാടനം ചെയ്തു. മെറാല്‍ഡ ജ്വല്‍സ് ചെയര്മാന് ജലീല്‍ എടത്തില്‍, മെറാല്‍ഡ ഇന്റര്‍നാഷണലിന്റെ മാനേജിംഗ് ഡയറക്ടര്‍ ജസീല്‍ എടത്തില്‍, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി എന്നിവര്‍ പങ്കെടുത്തു.