ജെയ്കോ ജൂവല്‍സിന്റെ നാലാമത് ഷോറും കോതമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ചു
Thursday, October 3, 2024 12:55 AM IST
കോതമംഗലം: സ്വര്‍ണാഭരണ നിര്‍മാണ വിതരണ രംഗത്ത് 22 വര്‍ഷമായി സജീവസാന്നിധ്യമായ ജെയ്കോ ഗോള്‍ഡ് മാനുഫാക്ച്ചേഴ്സ് ആന്‍ഡ് ഹോള്‍സെയില്‍ ഡീലേഴ്സിന്റെ സഹോദരസ്ഥാപനമായ ജെയ്കോ ജൂവല്‍സിന്റെ നാലാമത് ഷോറും കോതമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ചു.
ലൈറ്റ് വെയ്റ്റ് ആഭാരണങ്ങളുടെ കേരളത്തിലെ പ്രമുഖ ജ്വല്ലറിയാണ് ജെയ്കോ. അവതാരക ലക്ഷ്മി നക്ഷത്ര ഉദ്ഘാടനം നിര്‍വഹിച്ചു, നടൻ ബിനിഷ് ബാസ്റ്റിന്, ഡീന്‍ കുര്യാക്കോസ് എംപി, ആന്റണി ജോണ്‍ എംഎല്‍എ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷിബു കുര്യാക്കോസ്, ഉടമ ഡോ. ജെയ്മോന് വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.