സ്വര്‍ണ വില കുറഞ്ഞു
Sunday, September 29, 2024 2:48 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 40 രൂപയും ഗ്രാമിന് 5 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7,095 രൂപയും പവന് 56,760 രൂപയുമായി.