നാലുവര്‍ഷം വരെ വാറന്റിയുള്ള എല്‍ഇഡി ടിവികള്‍ 6,490 രൂപ മുതല്‍ ഈ ഓണം ഫെസ്റ്റിവലില്‍ ഓക്സിജനില്‍ നിന്നും സ്വന്തമാക്കാം. ഏസികള്‍ 45 ശതമാനം വരെയും ഗാഡ്ജറ്റ്സ് ആന്‍ഡ് ആക്സസറീസ് 70 ശതമാനം വരെയും വിലക്കുറവിലാണ് വില്‍ക്കുന്നത്.
ബജാജ്, എച്ച്ഡിഎഫ്സി, എച്ച്ഡിബി, ഐഡിഎഫ്സി, ഡിഎംഐ തുടങ്ങിയ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്പെഷല്‍ ഇഎംഐ ഓഫറുകള്‍ ലഭ്യമാണ്. പഴയ ഫോണ്‍, ടിവി, ഫ്രിഡ്ജ്, തുടങ്ങിയ പ്രോഡക്റ്റുകള്‍ എക്സ്ചേഞ്ച് ഓഫറില്‍ വാങ്ങുവാനും ഓക്സിജന്‍ അവസരം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9020100100.