ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, വാർഡ് അംഗം നിഷ തുടങ്ങിയവര്‍ ആശംസകളറിയിക്കും. ഉദ്ഘാടനവേളയില്‍ ആലക്കോടിലെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന ധനസഹായം ബോചെ വിതരണം ചെയ്യും.