മായ അപ്ലയന്‍സസ് ഓണസദ്യ ഫെസ്റ്റിവല്‍ അവതരിപ്പിച്ചു
Friday, August 2, 2024 1:50 AM IST
കൊച്ചി: ഗൃഹോപകരണ ബ്രാന്‍ഡായ വീഡിയം നിര്‍മാതാക്കളായ മായ അപ്ലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് ഓണസദ്യ കാമ്പയിന് അവതരിപ്പിച്ചു.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മായ അപ്ലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി സിദ്ധാര്‍ഥ് കാമ്പയിന് പ്രഖ്യാപിച്ചു. കാമ്പയിനിലൂടെ വിവിധ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്കു ലഭിക്കും. സെപ്റ്റംബര്‍ 30 വരെയാണ് ഓഫര്‍.