പ്രിന്ററുകൾ വിപണിയിലെത്തിക്കും
Wednesday, May 15, 2024 1:39 AM IST
കൊച്ചി: കോണിക മിനോള്‍ട്ട ബിസിനസ് സൊല്യൂഷന്‍സ് 15 പുതിയ ബിസ് ഹബ് ഐ-സീരീസ് മള്‍ട്ടി-ഫംഗ്ഷണല്‍ പ്രിന്ററുകൾ അവതരിപ്പിക്കും.
വാര്‍ഷിക സ്ട്രാറ്റജിക് പാര്‍ട്ണര്‍ കോണ്‍ഫറന്‍സിലാണു പ്രഖ്യാപനം. പുതിയ സീരീസില്‍ ഏഴ് എ3, എട്ട് എ4 കളര്‍ മോഡലുകളും ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോഡലും ഉള്‍പ്പെടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.