എന്‍ സ്റ്റൈല്‍ കുര്‍ത്തീസ് വിപണിയില്‍
Saturday, April 13, 2024 1:21 AM IST
കൊച്ചി: പ്രമുഖ വസ്ത്ര നിര്‍മാണ ബ്രാന്‍ഡായ എന്‍ സ്റ്റൈല്‍ തങ്ങളുടെ ഏറ്റവും പുതിയ കളക്ഷനായ എന്‍ സ്റ്റൈല്‍ കുര്‍ത്തീസ് വിപണിയിലെത്തിച്ചു.
മികച്ച മെറ്റീരിയലില്‍ ട്രെന്‍ഡി ഡിസൈനുകളും പാറ്റേണുകളും കളറുകളും കോര്‍ത്തിണക്കിയാണ് എന്‍ സ്റ്റൈല്‍ പുതിയ കുര്‍ത്തി കളക്ഷനുകള്‍ പുറത്തിറക്കിയിരിക്കുന്നത്.