കൊ​​​ച്ചി: മു​​​ന്‍​നി​​​ര ആ​​​രോ​​​ഗ്യ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി​​​യാ​​​യ സ്റ്റാ​​​ര്‍ ഹെ​​​ല്‍​ത്ത് ആ​​​ൻ​​​ഡ് അ​​​ലൈ​​​ഡ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് 2023 ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ വ​​​രെ​​​യു​​​ള്ള ആ​​​റു മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 349 കോ​​​ടി രൂ​​​പ​​​യു​​​ടെ ക്ലെ​​​യി​​​മു​​​ക​​​ള്‍ തീ​​​ര്‍​പ്പാ​​​ക്കി.

ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ 312 കോ​​​ടി രൂ​​​പ​​​യു​​​ടെ ക്ലെ​​​യിം സെ​​​റ്റി​​​ല്‍​മെ​​​ന്‍റു​​​ക​​​ള്‍ നെ​​​റ്റ്‌​​​വ​​​ര്‍​ക്ക് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും 37 കോ​​​ടി രൂ​​​പ​​​യു​​​ടെ ക്ലെ​​​യി​​​മു​​​ക​​​ള്‍ നെ​​​റ്റ്‌​​​വ​​​ര്‍​ക്ക് ഇ​​​ത​​​ര ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലു​​​മാ​​​ണ് ന​​​ല്‍​കി​​​യ​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.


കാ​​​ഷ്‌​​​ലെ​​​സ് ക്ലെ​​​യി​​​മു​​​ക​​​ളി​​​ൽ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ലും റീ ​​​ഇം​​ബേ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ക്ലെ​​​യി​​​മു​​​ക​​​ള്‍ ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ലും പ​​​ണം ന​​​ല്‍​കു​​​ന്നു​​​ണ്ടെ​​​ന്ന് ചീ​​​ഫ് ക്ലെ​​​യിം​​​സ് ഓ​​​ഫീ​​സ​​​ര്‍ കെ. ​​​സ​​​ന​​​ത് കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.