മാന് കാന്കോറിന് പുതിയ ഫാക്ടറി
Wednesday, May 31, 2023 12:45 AM IST
കൊച്ചി: സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനിയായ കൊച്ചിയിലെ മാന് കാന്കോര് കര്ണാടകയിലെ ബ്യാഡ്ഗിയില് പുതിയ ഫാക്ടറി ആരംഭിച്ചു. 50 ഏക്കറിലായാണു പുതിയ ഫാക്ടറി സ്ഥിതിചെയ്യുന്നത്. മാന് കാന്കോറിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ നിര്മാണ യൂണിറ്റാണിത്.