ടൊയോട്ട സോണല് ഡ്രൈവ് തുടങ്ങി
Tuesday, May 30, 2023 12:24 AM IST
കൊച്ചി: ഓഫ് റോഡ് യാത്രാപ്രേമികള്ക്കായി ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സിന്റെ ഗ്രേറ്റ് 4x4 എക്സ്പെഡിഷനിലെ ആദ്യ സോണല് ഡ്രൈവിനു ബംഗളൂരുവില് തുടക്കമായി. ഹൈലക്സ്, ഫോര്ച്യൂണര്, എല്സി 300, ഹൈറൈഡര് എഡബ്ല്യൂഡി, അര്ബന് ക്രൂയിസര് ഹൈറൈഡര് തുടങ്ങിയ വാഹനങ്ങള് ഡ്രൈവിലുണ്ട്.