ഒാക്സിജെനിൽ 2 മണിക്കൂർ മാർജിൻ ലെസ് സെയിൽ
Saturday, January 21, 2023 1:14 AM IST
കോട്ടയം: ഓക്സിജന്റെ കൊട്ടയം നെഹ്റു സ്റ്റേഡിയം ഷോറൂമിൽ ഇന്ന് വൈകിട്ട് 4.30 മുതൽ 6.30 വരെ നീണ്ടുനിൽക്കുന്ന 2 മണിക്കൂർ ‘മാർജിൻ’ കുറച്ചുള്ള മെഗാ ഡിസ്കൗണ്ട് സെയിൽ നടക്കും. കേവലം രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന സെയിലിൽ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഹോം അപ്ലയൻസസ് ഉത്പന്നങ്ങൾക്കും വലിയ ഡിസ്കൗണ്ട് ആണ് ഒരുക്കിയിരിക്കുന്നത്.
സ്മാർട്ഫോണ്, ലാപ്ടോപ്പ്, ടീവി, റെഫ്രിജറേറ്റർ, എസി, വാഷിംഗ് മെഷീൻ, സ്മാർട്ട് വാച്ച്, അക്സസറീസ്, കിച്ചൻ അപ്ലയൻസസ് തുടങ്ങി എല്ലാ പ്രോഡക്റ്റുകൾക്കും വിലക്കിഴിവ് ലഭിക്കും.
വിവിധ ഫിനാൻസ് കന്പനികളുമായി ചേർന്ന് രൊക്കം പണം നല്കാതെ ഫിനാൻസിൽ ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരം ഉണ്ടായിരിക്കും. വിവിധ ഉത്പന്നങ്ങൾ സർവീസ് ചെയ്യാനായി വിദഗ്ധ ടെക്നീഷൻസിന്റെ നേതൃത്വത്തിൽ ഓക്സിജൻ കെയർ ഓക്സിജനിലെ എല്ലാ ഷോറൂമിലും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സ്മാർട്ഫോണ്, ലാപ്ടോപ്പ് സർവീസ് ചെയുന്പോൾ 50% സർവീസ് ചാർജിൽ കുറവുണ്ടായിരിക്കും കൂടുതൽ വിവരങ്ങൾക്ക് 9020100100.