ടൈകോൺ കേരള-2022
Monday, December 5, 2022 12:35 AM IST
കൊച്ചി: സംരംഭകത്വ സമ്മേളനമായ ‘ടൈകോണ്‍ കേരള 2022’ന്റെ അവാര്‍ഡ് ദാന ചടങ്ങ് തമിഴ്നാട് ധനമാനവ വിഭവശേഷി മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജന്.ഉദ്ഘാടനം ചെയ്തു. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ടൈ കേരള പ്രസിഡന്റ് അനീഷാ ചെറിയാന്, ടൈ കേരള അവാര്‍ഡ്സ് ചെയര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ടൈകോണ്‍ കേരള ചെയര്മാന് ദാമോദര്‍ അവനൂര്‍, ടൈ ഗ്ലോബല്‍ ബോര്‍ഡ് ചെയര്മാന് ബി.ജെ. അരുണ്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.