പാനസോണിക് ഐ ക്ലാസ് കിച്ചണ്‍ വിപണിയില്‍
Tuesday, November 22, 2022 12:26 AM IST
കൊച്ചി: പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ സവിശേഷമായ ഐ ക്ലാസ് മോഡുലാർ കിച്ചണ്‍ നിര അവതരിപ്പിച്ചു. ജാപ്പനീസ് സാങ്കേതികവിദ്യയും ഇന്ത്യൻ നിര്‍മാണ ചാതുരിയും ചേരുന്നതാണ് പുതിയ ഉല്പന്നങ്ങൾ.