കെ​​എം​​എ സ്ഥാ​​പ​​ക​​ദി​​നാ​​ഘോ​​ഷം ന​​ട​​ത്തി
Monday, November 21, 2022 12:18 AM IST
കൊ​​​​ച്ചി: കേ​​​​ര​​​​ള മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (കെ​​​​എം​​​​എ) 65-ാം സ്ഥാ​​​​പ​​​​ക​​​​ദി​​​​നാ​​​​ഘോ​​​​ഷം ന​​​​ട​​​​ത്തി. എ​​​​ഫ്എ​​​​സി​​​​ടി ചെ​​​​യ​​​​ര്‍​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ കി​​​​ഷോ​​​​ര്‍ രം​​​​ഗ്ത ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. കെ​​​​എം​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​ര്‍​മ​​​​ല ലി​​​​ല്ലി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.ച​​​​ട​​​​ങ്ങി​​​​ല്‍ കെ​​​എം​​​എ​​​​യു​​​​ടെ എ​​​​ല്ലാ മു​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രെ​​​​യും ആ​​​​ദ​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.