വോള്‍വോ മൈല്‍ഡ് ഹൈബ്രിഡ് കാറുകള്‍ പുറത്തിറങ്ങി
Sunday, September 25, 2022 1:21 AM IST
കൊച്ചി: വോള്‍വോ കാര്‍ ഇന്ത്യയുടെ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് കാറുകളുടെ പുതിയ ശ്രേണി പുറത്തിറങ്ങി.
2023ലെ പുതിയ ലൈനപ്പില്‍ കമ്പനിയുടെ ജനപ്രിയ കോംപാക്ട് ലക്ഷ്വറി എസ്യുവിയായ എക്സ് സി40ന്റെ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് ഉള്‍പ്പെടും. എക്സ് സി40ക്കു പുറമെ എക്സ് സി60, എക്സ് സി 90, എസ് 90 എന്നിവ ഇപ്പോള്‍ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡില്‍ ലഭ്യമാണ്.