കൊടുങ്ങല്ലൂര്‍ ഭീമ ജുവല്‍സ് ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ നാളെ വരെ
Wednesday, August 17, 2022 12:06 AM IST
കൊച്ചി: കൊടുങ്ങല്ലൂര്‍ ഭീമ ജുവല്‍സ് ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന ഓഫറുകള്‍ നാളെ വരെ ലഭ്യമാകും.
ഗോള്‍ഡ്, ഡയമണ്ട്, സില്‍വര്‍ എന്നിവയ്ക്ക് ആകര്‍ഷകമായ ഓഫറുകളും ഇതിനു പുറമേ ദൈനംദിന, ബമ്പര്‍ ലക്കി ഡ്രോകളുടെ ഭാഗമായി സ്വര്‍ണ നാണയങ്ങള്‍, സ്കൂട്ടറുകള് എന്നിവയും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
സ്വര്‍ണം, ഡയമണ്ട്, പ്ലാറ്റിനം, സില്‍വര്‍ ആഭരണങ്ങള്‍ എന്നിവയില്‍ രൂപകല്പന ചെയ്ത വൈവിധ്യമാര്‍ന്ന ഡിസൈനുകളാണ് പ്രധാന ആകര്ഷണങ്ങള്.
വിവാഹ സീസണിന്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങളോടു കൂടിയ ക്ലാസിക്, എലൈറ്റ്, റോയല്‍ എന്നീ ആകര്‍ഷകമായ വിവാഹ പാക്കേജുകളും, ഭീമ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷനോട് കൂടിയ അഞ്ചു ശതമാനം മുതല്‍ ആരംഭിക്കുന്ന അഡ്വാന്‍സ് ബുക്കിംഗ് പ്ലാനും ഉപഭോക്താക്കള്‍ക്കായി നല്കുന്നു.