ജാ​​ഗ്വാ​​ര്‍ ലാ​​ന്‍​ഡ് റോ​​വ​​റും വൈ​​ദ്യു​​തിയിലേ​​ക്ക്
ജാ​​ഗ്വാ​​ര്‍ ലാ​​ന്‍​ഡ് റോ​​വ​​റും വൈ​​ദ്യു​​തിയിലേ​​ക്ക്
Wednesday, August 17, 2022 12:06 AM IST
കൊ​​​​ച്ചി: വൈ​​​​ദ്യു​​​​തീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ക​​​​ണ​​​​ക്റ്റി​​​​വി​​​​റ്റി​​​​യു​​​​ടെ​​​​യും പു​​​​തി​​​​യ യു​​​​ഗ​​​​ത്തി​​​​ലേ​​​​ക്ക് മ​​​​റ്റൊ​​​​രു ചു​​​​വ​​​​ടു​​​​വ​​​​യ്പ് ന​​​​ട​​​​ത്തി ജാ​​​​ഗ്വാ​​​​ര്‍ ലാ​​​​ന്‍​ഡ് റോ​​​​വ​​​​ര്‍. ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ല്‍, റേ​​​​ഡി​​​​യോ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ള്‍​ക്കാ​​​​യി അ​​​​ടു​​​​ത്ത ത​​​​ല​​​​മു​​​​റ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ പ​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ക​​​​മ്പ​​​​നി. മേ​​​​യി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ച പു​​​​തി​​​​യ റേ​​​​ഞ്ച് റോ​​​​വ​​​​ര്‍ സ്പോ​​​​ര്‍​ട്ട്, ഇ​​​​ന്‍-​​​​ഹൗ​​​​സ് ഫെ​​​​സി​​​​ലി​​​​റ്റി​​​​യി​​​​ല്‍ ബെ​​​​സ്പോ​​​​ക്ക് ടെ​​​​സ്റ്റിം​​​​ഗ് പ്രോ​​​​ഗ്രാ​​​​മി​​​​ന് വി​​​​ധേ​​​​യ​​​​മാ​​​​യ ആ​​​​ദ്യ​​​​ത്തെ വാ​​​​ഹ​​​​ന​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.