എ​ന്‍​സി​ഡി​യി​ലൂ​ടെ 600 കോ​ടിസ​മാ​ഹ​രി​ക്കു​ന്നു
Tuesday, May 24, 2022 3:31 AM IST
കൊ​​​ച്ചി: ന​​​വി ഫി​​​ന്‍​സെ​​​ര്‍​വ് ലി​​​മി​​​റ്റ​​​ഡ് ഓ​​​ഹ​​​രി​​​യാ​​​ക്കി മാ​​​റ്റാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത ക​​​ട​​​പ്പ​​​ത്രം (എ​​​ന്‍​സി​​​ഡി) വ​​​ഴി 600 കോ​​​ടി രൂ​​​പ സ്വ​​​രൂ​​​പി​​​ക്കും. 300 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക സ​​​ബ്‌​​​സി​​​ക്രി​​​പ്ഷ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യാ​​​ണി​​​ത്. ഇ​​​ഷ്യു ജൂ​​​ണ്‍ പ​​​ത്തി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. ഇന്നലെയാണ് വില്പന ആരംഭിച്ചത് കു​​​റ​​​ഞ്ഞ നി​​​ക്ഷേ​​​പം 10,000 രൂ​​​പ​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.