വി​ദേ​ശ നി​ക്ഷേ​പം റി​ക്കാ​ർ​ഡി​ൽ
വി​ദേ​ശ നി​ക്ഷേ​പം  റി​ക്കാ​ർ​ഡി​ൽ
Saturday, May 21, 2022 1:01 AM IST
മും​​ബൈ: 2021 - 22 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് പ്ര​​ത്യ​​ക്ഷ വി​​ദേ​​ശ നി​​ക്ഷേ​​പ ഇ​​ന​​ത്തി​​ൽ(​​എ​​ഫ്ഡിഐ​) ല​​ഭി​​ച്ച​​ത് 8357 കോ​​ടി ഡോ​​ള​​ർ. ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് രാ​​ജ്യ​​ത്ത് ഇ​​ത്ര​​യ​​ധി​​കം വി​​ദേ​​ശ നി​​ക്ഷേ​​പം ല​​ഭി​​ക്കു​​ന്ന​​ത്.

2020-21 ൽ 8197 ​​കോ​​ടി ഡോ​​ള​​ർ ആ​​യി​​രു​​ന്നു എ​​ഫ്ഡി​​ഐ. ലോ​​ക രാ​​ജ്യ​​ങ്ങ​​ളി​​ൽ, വി​​ദേ​​ശ നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്ക് ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​മാ​​യ രാ​​ജ്യ​​മാ​​യി ഇ​​ന്ത്യ മാ​​റി​​യെ​​ന്നു കേ​​ന്ദ്ര വാ​​ണി​​ജ്യ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു.


നി​​ർ​​മാ​​ണ മേ​​ഖ​​ല​​യി​​ലെ നി​​ക്ഷേ​​പ വ​​ള​​ർ​​ച്ച 76 ശ​​ത​​മാ​​ന​​മാ​​ണ്. മു​​ൻ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ നി​​ക്ഷേ​​പ​​മെ​​ത്തി​​യ​​ത് സി​​ങ്ക​​പ്പൂ​​രി​​ൽ​​നി​​ന്നാ​​ണ്(27 ശ​​ത​​മാ​​നം).

യു​​എ​​സ് (18 ശ​​ത​​മാ​​നം), മൗ​​റീ​​ഷ്യ​​സ് (16 ശ​​ത​​മാ​​നം), എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളാ​​ണ് യ​​ഥാ​​ക്ര​​മം ര​​ണ്ട് മു​​ന്ന് സ്ഥാ​​ന​​ങ്ങ​​ളി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.