അ​ജ്മ​ല്‍ ബി​സ്മി അ​ടൂ​ര്‍ ഷോ​റൂം ഉ​ദ്ഘാ​ട​നം നാ​ളെ
അ​ജ്മ​ല്‍ ബി​സ്മി അ​ടൂ​ര്‍  ഷോ​റൂം ഉ​ദ്ഘാ​ട​നം നാ​ളെ
Thursday, December 2, 2021 11:10 PM IST
കൊ​​​ച്ചി: അ​​​ടൂ​​​രി​​​ല്‍ അ​​​ജ്മ​​​ല്‍ ബി​​​സ്മി​​​യു​​​ടെ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് വി​​​ഭാ​​​ഗം ഷോ​​​റൂം നാ​​​ളെ രാ​​​വി​​​ലെ 11ന് ​​​ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്യും. നാ​​ളെ ഷോ​​​റൂം സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് വി​​​സി​​​റ്റ് ആ​​​ന്‍​ഡ് വി​​​ന്‍ഓ​​​ഫ​​​റി​​​ലൂ​​​ടെ 10 സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണു​​​ക​​​ള്‍ സ്വ​​​ന്ത​​​മാ​​​ക്കാം.

കൂ​​​ടാ​​​തെ10,000 രൂ​​​പ​​​യു​​​ടെ പ​​​ര്‍​ച്ചേ​​​സു​​​ക​​​ളി​​​ല്‍ 10,000 രൂ​​​പ​​​യു​​​ടെ ഡി​​​സ്‌​​​കൗ​​​ണ്ട് കൂ​​​പ്പ​​​ണു​​​ക​​​ള്‍ നേ​​ടാം. ​എ​​​ല്ലാ ലാ​​​പ്‌​​​ടോ​​​പ് പ​​​ര്‍​ച്ചേ​​​സി​​​ലും 3,500 രൂ​​​പ വി​​​ല​​​മ​​​തി​​ക്കു​​​ന്ന പെ​​​ന്‍​ഡ്രൈ​​​വ്, മൗ​​​സ്, ക്ലീ​​​നിം​​​ഗ് സെ​​​റ്റ്, ബാ​​​ഗ്, ഹെ​​​ഡ്‌​​​ഫോ​​​ണ്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യും സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും.

ഉ​​​ദ്ഘാ​​​ട​​​ന ഓ​​​ഫ​​​റു​​ക​​ളാ​​യി സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണു​​ക​​​ൾ​​ക്കും ലാ​​​പ്‌​​​ടോ​​​പ്പു​​​ക​​​ൾ​​ക്കും 50 ശ​​ത​​മാ​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വ്, ആ​​​ക്‌​​​സ​​​സ​​​റി​​​ക​​​ള്‍ക്ക് 60 ശ​​ത​​മാ​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വ്, എ​​​ല്‍​ഇ​​​ഡി ടി​​​വി​​​ക​​​ള്‍ക്ക് 45 ശ​​ത​​മാ​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വ്, റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ള്‍ക്ക് 25 ശ​​ത​​മാ​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വ്, എ​​​സി​​​ക​​​ള്‍ക്ക് 50 ശ​​ത​​മാ​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വ്, കി​​​ച്ച​​​ണ്‍ അ​​​പ്ല​​​യ​​​ന്‍​സു​​​ക​​​ള്‍ക്ക് 60 ശ​​ത​​മാ​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വ് ല​​ഭി​​ക്കും.


ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്ക​​കം 35,000 സ്‌​​​ക്വ​​​യ​​​ര്‍​ഫീ​​​റ്റ് വി​​​സ്തൃ​​​തി​​​യി​​​ല്‍ അ​​​ജ്മ​​​ല്‍ ബി​​​സ്മി
യു​​​ടെ ഇ​​​ടു​​​ക്കി​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഹൈ​​​പ്പ​​​ര്‍​മാ​​​ര്‍​ട്ട് തൊ​​​ടു​​​പു​​​ഴ​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി.​​​എ. അ​​​ജ്മ​​​ല്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.