ക​യ​റ്റു​മ​തി​യി​ൽ വ​ർ​ധ​ന
Friday, April 16, 2021 12:04 AM IST
മും​​​​ബൈ: മാ​​​​ർ​​​​ച്ചി​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി 60.29 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 3445 കോ​​​​ടി ഡോ​​​​ള​​​​ർ ആ​​​​യി. ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യി​​​​ലും വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ട്; 53.74 ശ​​​​ത​​​​മാ​​​​നം. ഇ​​​​തോ​​​​ടെ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ മാ​​​​ർ​​​​ച്ചി​​​​ലെ വ്യാ​​​​പാ​​​​ര​​​​ക​​​​മ്മി 1393 കോ​​​​ടി ഡോ​​​​ള​​​​ർ ആ​​​​യി വ​​​​ർ​​​​ധി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം 2020-21 ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ മൊ​​​ത്ത​​​ക​​​​യ​​​​റ്റു​​​​മ​​​​തി 7.26 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​ഞ്ഞ് 29,063 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി. ഇ​​​​റ​​​​ക്കു​​​​മ​​​​തി 18 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​ഞ്ഞു. ഇ​​​​തോ​​​​ടെ 2020-21 ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വ്യാ​​​​പാ​​​​ര​​​​ക്ക​​​​മ്മി, മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ 16,135 കോ​​​​ടി ഡോ​​​​ള​​​​റി​​​​ൽ​​​​നി​​​​ന്ന് 9856 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി ചു​​​​രു​​​​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.