എ​ന​ര്‍​ജി സേ​വിം​ഗ് ഫാ​നു​മാ​യി ലൂ​മി​ന​സ്
Friday, February 26, 2021 12:05 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഊ​​​ര്‍​ജ കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യു​​​ള്ള സ്റ്റാ​​​ര്‍ റേ​​​റ്റ​​​ഡ് പ്രീ​​​മി​​​യം ഡി​​​സൈ​​​ന​​​ര്‍ ഫാ​​​നു​​​ക​​​ളു​​​മാ​​​യി ലൂ​​​മി​​​ന​​​സ്. മ​​​റ്റു ഫാ​​​നു​​​ക​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് 40ശ​​​ത​​​മാ​​​നം ഊ​​​ര്‍​ജം പു​​​തി​​​യ​​​വ​​​യി​​​ല്‍ ലാ​​​ഭി​​​ക്കാ​​മെ​​ന്നു ക​​ന്പ​​നി അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. പ​​​ത്തു പ്രീ​​​മി​​​യം ഡി​​​സൈ​​​നു​​​ക​​​ളി​​​ൽ ഏ​​​ഴെ​​​ണ്ണം ലൂ​​​മി​​​ന​​​സ് 2018ല്‍ ​​​പു​​​റ​​​ത്തി​​​റ​​​ക്കി​​​യ സി​​​ഗ്‌​​​നേ​​​ച്ച​​​ര്‍ ശേ​​​ഖ​​​ര​​​ത്തി​​​ലെ രൂ​​​പ​​​ക​​​ല്‍​പ​​​ന​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.