തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : അ​​​തി​​​ര​​​പ്പ​​​ള്ളി പ​​​ദ്ധ​​​തി ഉ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു മ​​​ന്ത്രി എം.​​​എം.​​​ മ​​​ണി. വൈ​​​ദ്യു​​​തിമ​​​ന്ത്രി എ​​​ന്ന നി​​​ല​​​യി​​​ൽ പ​​​ദ്ധ​​​തി ന​​​ട​​​ത്ത​​​ണം എ​​​ന്നുത​​​ന്നെ​​​യാ​​​ണു ത​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം. എ​​​ന്നാ​​​ൽ ശ​​​ക്ത​​​മാ​​​യ എ​​​തി​​​ർ​​​പ്പു​​​ണ്ട്. ഇ​​​ടു​​​ക്കി​​​യി​​​ൽ ര​​​ണ്ടാം നി​​​ല​​​യ​​​ത്തി​​​ന്‍റെ പ​​​ഠ​​​നം ന​​​ട​​​ക്കു​​​ക​​​യാ​​​ണെന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.