വി​ര​മി​ച്ച സൈ​നി​ക​ര്‍​ക്കു തൊ​ഴി​ല്‍ അ​വ​സ​ര​വു​മാ​യി ഫ്ളി​പ്കാ​ര്‍​ട്ട്
വി​ര​മി​ച്ച സൈ​നി​ക​ര്‍​ക്കു തൊ​ഴി​ല്‍ അ​വ​സ​ര​വു​മാ​യി ഫ്ളി​പ്കാ​ര്‍​ട്ട്
Friday, November 27, 2020 11:10 PM IST
കൊ​​​ച്ചി: ആ​​​ഭ്യ​​​ന്ത​​​ര ഇ-​​​കൊ​​​മേ​​​ഴ്‌​​​സ് വി​​​പ​​​ണ​​​ന കേ​​​ന്ദ്ര​​​മാ​​​യ ഫ്ളി​​​പ്കാ​​​ര്‍​ട്ട് വി​​​ര​​​മി​​​ച്ച ക​​​ര​​​സേ​​​ന ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കു തൊ​​​ഴി​​​ല്‍ ന​​​ല്‍​കു​​​ന്ന ഫ്ളി​​​പ്മാ​​​ര്‍​ച്ച് സം​​​രം​​​ഭം പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ളെ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നും ജോ​​​ലി ന​​​ല്‍​കു​​​ന്ന​​​തി​​​നും ആ​​​ര്‍​മി വെ​​​ല്‍​ഫെ​​​യ​​​ര്‍ പ്ലേ​​​സ്മെ​​​ന്‍റ് ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​നു​​​മാ​​​യി (എ​​​ഡ​​​ബ്ല്യു​​​പി​​​ഒ) ഫ്ളി​​​പ്കാ​​​ര്‍​ട്ട് പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ല്‍ ഏ​​​ര്‍​പ്പെ​​​ട്ടു.


കോ​​​ര്‍​പറേ​​​റ്റ്, സ​​​പ്ലൈ ചെ​​​യി​​​ന്‍ മേ​​​ഖ​​​ല​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ശൃം​​​ഖ​​​ല​​​യി​​​ലു​​​ട​​​നീ​​​ളം മു​​​ന്‍ സൈ​​​നി​​​ക​​​ര്‍​ക്ക് തൊ​​​ഴി​​​ല്‍ ന​​​ല്‍​കി പ​​​രി​​​ശീ​​​ല​​​ന​​​ം ന​​​ല്‍​കും.

കോ​​​ര്‍​പ്പ​​​റേ​​​റ്റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ 12,000 ത്തി​​​ല​​​ധി​​​ക​​​വും വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​യി​​​ല്‍ 1.8 ല​​​ക്ഷ​​​ത്തോ​​​ള​​​വും ജോ​​​ലി​​​ക്കാ​​​രാ​​​ണ് ഫ്ളി​​​പ്കാ​​​ര്‍​ട്ടി​​​നു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.