സം​രം​ഭ​ക​ര്‍​ക്കു പി​ന്തു​ണ​യു​മാ​യി റി​വൈ​വ​ല്‍ ഐ​ക്യു
സം​രം​ഭ​ക​ര്‍​ക്കു പി​ന്തു​ണ​യു​മാ​യി  റി​വൈ​വ​ല്‍ ഐ​ക്യു
Sunday, September 13, 2020 12:09 AM IST
കൊ​​​ച്ചി: സം​​​രം​​​ഭ​​​ക​​​ര്‍​ക്കു സാ​​​ങ്കേ​​​തി​​​ക പി​​​ന്തു​​​ണ​​​യു​​​മാ​​​യി റി​​​വൈ​​​വ​​​ല്‍ ഐ​​​ക്യു. കോ​​​ട്ട​​​യം മീ​​​ന​​​ടം സ്വ​​​ദേ​​​ശി അ​​​ന​​​ന്ത​​​കൃ​​​ഷ്ണ​​​ന്‍റേ​​​താ​​​ണ് സം​​​രം​​​ഭം. സം​​​രം​​​ഭ​​​ക​​​ര്‍​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ഡി​​​ജി​​​റ്റ​​​ല്‍ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ സ​​​ഹാ​​​യം ന​​​ല്‍​കു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണി​​​ത്.​ കാ​​​ക്ക​​​നാ​​​ട് ജ​​​ഡ്ജി​​​മു​​​ക്കി​​​ല്‍ അ​​​ടു​​​ത്ത മാ​​​സ​​​ത്തോ​​​ടെ​ റി​​​വൈ​​​വ​​​ല്‍ ഐ​​​ക്യു​ പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കും.


വെ​​​ബ്‌​​​സൈ​​​റ്റ് ഡി​​​സൈ​​​നിം​​​ഗ്, ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ്, ഡി​​​ജി​​​റ്റ​​​ല്‍ മാ​​​ര്‍​ക്ക​​​റ്റിം​​​ഗ്, ഇ-​​​കൊ​​​മേ​​​ഴ്‌​​​സ് സൊ​​​ലൂ​​​ഷ​​​ന്‍​സ്, ക​​​ണ്ട​​​ന്‍റ് മാ​​​നേ​​​ജ്‌​​​മെ​​ന്‍റ്, ക്രി​​​യേ​​​റ്റീ​​​വ് ഡി​​​സൈ​​​നിം​​​ഗ്, മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് എ​​​ന്നി​​​ങ്ങ​​​നെ ഡി​​​ജി​​​റ്റ​​​ലാ​​​കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ആ​​​ര്‍​ക്കും റി​​​വൈ​​​വ​​​ല്‍ ഐ​​​ക്യു​​​വി​​​ന്‍റെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.