ഐടി റിട്ടേൺ നവം. 30 വരെ നീട്ടി
Sunday, July 5, 2020 12:25 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മൂ​ല​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​നാ​ൽ 2019-2020 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി ന​വം​ബ​ർ 30 വ​രെ നീ​ട്ടി.

ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി ജൂ​ണ്‍ 30 വ​രെ​യും പി​ന്നീ​ട് ജൂ​ലൈ 31 വ​രെ​യും നേ​ര​ത്ത നീ​ട്ടി​യി​രു​ന്നു. ഐ​ടി ആ​ക്ട് പ്ര​കാ​രം ഡി​ഡ​ക്ഷ​ൻ ക്ലെ​യിം (80 സി- ​എ​ൽ​ഐ​സി, പി​പി​എ​ഫ്, എ​ൻ​എ​സ്‌​സി, 80ഡി- ​മെ​ഡി​ക്ലെ​യിം, 80 ജി- ​സം​ഭാ​വ​ന​ക​ൾ) ചെ​യ്യേ​ണ്ട​വ​ർ​ക്ക് ജൂ​ലൈ 31 വ​രെ സ​മ​യം ന​ൽ​കി​യി​ട്ടു​ണ്ട്. പാ​ൻ ന​ന്പ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള തീ​യ​തി മാ​ർ​ച്ച് 31 വ​രെ നീ​ട്ടിയി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.