അ​ജ്മ​ൽ ബി​സ്മി ഷോ​റൂ​മു​ക​ളി​ൽ ഓ​ണം ഓ​ഫ​റു​ക​ൾ
Saturday, August 24, 2019 10:31 PM IST
കൊ​​​ച്ചി: റീ​​​ട്ടെ​​​യ്ൽ ശൃം​​​ഖ​​​ല​​​യാ​​​യ അ​​​ജ്മ​​​ൽ ബി​​​സ്മി എ​​​ന്‍റ​​​ർ​​​പ്രൈ​​​സി​​​നു കീ​​​ഴി​​​ലു​​​ള്ള ഇ​​​ലക്‌ട്രോണി​​​ക്സ്, ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ട്ട് ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ ഓ​​​ണം ഓ​​​ഫ​​​റു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. എ​​​ൽ​​​ജി, സോ​​​ണി, സാം​​​സം​​​ഗ്, വേ​​​ൾ​​​പൂ​​​ൾ തു​​​ട​​​ങ്ങി​​​യ ലോ​​​കോ​​​ത്ത​​​ര ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ൾ കു​​​റ​​​ഞ്ഞ വി​​​ല​​​യി​​​ൽ വാ​​​ങ്ങാ​​​നാ​​​കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ബി​​​ഗ് ബി​​​സ്മി ഫെ​​​സ്റ്റി​​​ലൂ​​​ടെ കൊ​​​ച്ചി​​​യി​​​ൽ ഒ​​​രു ഫ്ലാ​​​റ്റും അ​​​ഞ്ച് കാ​​​റു​​​ക​​​ളും ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ സ്വ​​​ന്ത​​​മാ​​​ക്കാം. ല​​​ളി​​​ത​​​മാ​​​യ ഫി​​​നാ​​​ൻ​​​സ് സ്കീ​​​മു​​​ക​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

സാം​​​സം​​​ഗ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ബാ​​​ങ്കു​​​ക​​​ളു​​​ടെ ഡെ​​​ബി​​​റ്റ്/​​​ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്ക് അ​​​ഞ്ച് മു​​​ത​​​ൽ 15 ശ​​​ത​​​മാ​​​നം​​​വ​​​രെ കാഷ് ബാ​​​ക്കും ബ​​​ജാ​​​ജ് ഫി​​​നാ​​​ൻ​​​സ് പ​​​ർ​​​ച്ചേ​​​സി​​​ലൂ​​​ടെ 10,000 രൂ​​​പ​​​വ​​​രെ കാഷ് ബാ​​​ക്കും നേ​​​ടാം. ബി​​​സ്മി ‘എ​​​ന്തും എ​​​ന്തി​​​നോ​​​ടും’ പ​​​ർ​​​ച്ചേ​​​സ് ഓ​​​ഫ​​​റു​​​ക​​​ൾ വ​​​ഴി പ​​​ഴ​​​യ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ക്സ്ചേ​​​ഞ്ച് ചെ​​​യ്തു പു​​​തി​​​യ​​​വ വാ​​​ങ്ങാം.


www.bismideal.com വ​​​ഴി ഓ​​​ണ്‍​ലൈ​​​ൻ പ​​​ർ​​​ച്ചേ​​​സു​​​ക​​​ളും ന​​​ട​​​ത്താം. ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം ത​​​ങ്ങ​​​ളു​​​ടെ പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ൾ തി​​​രു​​​വ​​​ല്ല, മ​​​ഞ്ചേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നമാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​എ. അ​​​ജ്മ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.