അനുശോചിച്ച് ബൈജു തിട്ടാല
Thursday, August 1, 2024 2:03 AM IST
കേംബ്രിഡ്ജ്: വയനാട് ദുരന്തത്തില്‍ അനുശോചനമറിയിച്ച് യുകെയിലെ കേംബ്രിജ് മേയറും മലയാളിയുമായ ബൈജു തിട്ടാല.
ദുരന്തസമയത്ത് കേരളത്തിനൊപ്പം നില്‍ക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമിക്ക് കത്തയച്ചുവെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും അദ്ദേഹം അനുശോചനം അറിയിച്ചു.