പള്ളി കത്തിനശിച്ചു
പള്ളി കത്തിനശിച്ചു
Tuesday, June 11, 2024 11:58 PM IST
ഒ​ട്ടാ​വ: ​കാ​ന​ഡ​യി​ലെ ടൊ​റേ​ന്‍റോ​യി​ൽ ആം​ഗ്ലി​ക്ക​ൻ പ​ള്ളി തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ചു. ലി​റ്റി​ൽ പോ​ർ​ട്ടു​ഗ​ലി​ലെ സെ​ന്‍റ് ആ​ൻ​സ് പ​ള്ളി​യി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

പ​ള്ളി​യി​ലു​ണ്ടാ​യി​രു​ന്ന വി​ല​മ​തി​ക്കാ​നാ​വാ​ത്ത പെ​യി​ന്‍റിം​ഗു​ക​ളും ന​ശി​ച്ചു. ഒ​രു നൂ​റ്റാ​ണ്ടു മു​ന്പ് ഗ്രൂ​പ്പ് ഓ​ഫ് സെ​വ​ൻ എ​ന്ന പേ​രി​ലു​ള്ള ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ പ​ള്ളി​യി​ൽ വ​ര​ച്ച പെ​യി​ന്‍റിം​ഗു​ക​ളാ​ണി​വ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.