അഗ്നിപർവത സ്ഫോടനം: മരിച്ചവരുടെ എണ്ണം 22 ആയി
Wednesday, December 6, 2023 1:17 AM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ മരാപി അഗ്നിപർവത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. ഇന്നലെ ഒന്പതു മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഒരാളെക്കൂടി ഇനി കണ്ടെത്താനുണ്ട്. എല്ലാവരും മലയകറ്റ വിനോദത്തിൽ പങ്കെടുത്തവരാണ്. ഞായറാഴ്ചയാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്.