മ​​നി​​ല: ഫി​​ലി​​പ്പീ​​ൻ​​സി​​ൽ അ​​തി തീ​​വ്ര ഭൂ​​ക​​ന്പം. റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 7.6 രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ക​​ന്പം മി​​ൻ​​ഡ​​നാ​​വോ ദ്വീ​​പി​​ലാ​​ണു​​ണ്ടാ​​യ​​ത്.

ഫി​​ലി​​പ്പീ​​ൻ​​സ്, ജ​​പ്പാ​​ൻ, ഇ​​ന്തോ​​നേ​​ഷ്യ, പ​​ലാ​​വു, മ​​ലേ​​ഷ്യ തീ​​ര​​ങ്ങ​​ളി​​ൽ സു​​നാ​​മി മു​​ന്ന​​റി​​യി​​പ്പു​​ണ്ട്. ഫി​​ലി​​പ്പീ​​ൻ​​സ് തീ​​ര​​ത്ത് മൂ​​ന്നു മീ​​റ്റ​​ർ വ​​രെ ഉ‍യ​​ര​​ത്തി​​ൽ തി​​ര​​മാ​​ല​​ക​​ൾ​​ക്കും സാ​​ധ്യ​​ത​​യു​​ണ്ട്.