സാറാ ബേൺസ്റ്റെയിന്റെ ‘സ്റ്റഡി ഫോർ ഒബീഡിയൻസ്’, ജോനാഥൻ എസ്കോഫ്രിയുടെ ‘ഇഫ് ഐ സർവൈവ് യു’, പോൾ ഹാർഡിങ്ങിന്റെ ‘ദ അഥർ ഈഡൻ’, പോൾ ലിഞ്ചിന്റെ ‘പ്രൊപ്പെറ്റ് സോംഗ്’, പോൾ മുറേയുടെ ‘ദ ബീ സ്റ്റിംഗ്’ എന്നിവയാണ് ചുരുക്കപ്പട്ടികയിലെ മറ്റു കൃതികൾ.
50,000 പൗണ്ടിന്റെ അവാർഡ് അവാർഡ് നവംബർ 26ന് ലണ്ടനിൽ പ്രഖ്യാപിക്കും.