സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് തീപിടിച്ച് 20 മരണം
സൗദിയിൽ ഉംറ തീർഥാടകരുടെ ബസ്  മറിഞ്ഞ് തീപിടിച്ച് 20 മരണം
Wednesday, March 29, 2023 12:42 AM IST
റി​​​യാ​​​ദ്: സൗ​​​ദി​​​യി​​​ൽ ഉം​​​റ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ സ​​​ഞ്ച​​​രി​​​ച്ച ബ​​​സ് മ​​​റി​​​ഞ്ഞ് തീ​​​പി​​​ടി​​​ച്ച് 20 പേ​​​ർ മ​​​രി​​​ച്ചു. പാ​​​ല​​​ത്തി​​​ൽ ഇ​​​ടി​​​ച്ചു​​​മ​​​റി​​​ഞ്ഞ ബ​​​സി​​​നു തീ​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​രു​​​മു​​​ണ്ടെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. 29 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഖ​​​മീ​​​സ് മു​​​ശൈ​​​ത്തി​​​ൽ​​​നി​​​ന്ന് മ​​​ക്ക​​​യി​​​ലേ​​​ക്ക് ഉം​​​റ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നു പു​​​റ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​ ബ​​​സാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.