ചൈനയിൽ വിദ്യാർഥി പ്രതിഷേധം തുടരുന്നു
Tuesday, December 6, 2022 10:32 PM IST
ബെയ്ജിംഗ്: കോവിഡ് നിയന്ത്രണങ്ങൾക്കെതിരേ ചൈനയിൽ വീണ്ടും പ്രതിഷേധം. കിഴക്കൻ നഗരമായ നാൻജിംഗിലെ ടെക് യൂണിവേഴ്സിറ്റി വിദ്യാർഥികളാണുതിങ്കളാഴ്ച രാത്രി പ്രകടനം നടത്തിയത്.
തുടർച്ചയായി ലോക്ഡൗൺ പ്രഖ്യാപിക്കുന്നതാണു വിദ്യാർഥികളെ പ്രകോപിതരാക്കിയത്. ശൈത്യകാല അവധിക്കു വീട്ടിൽ പോകാൻ പറ്റാതാകുമെന്ന ഭയം വിദ്യാർഥികൾക്കുണ്ട്.