യാത്രാവിമാന വിലക്ക് പിൻവലിക്കണം: യുഎസിനോടു ചൈന
യാത്രാവിമാന വിലക്ക് പിൻവലിക്കണം: യുഎസിനോടു ചൈന
Sunday, January 23, 2022 1:27 AM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: ചൈ​​​​​ന​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള ​​​​​വി​​​​​മാ​​​​​ന​​​​​സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ൾ നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ച യു​​​​​എ​​​​​സ് ന​​​​​ട​​​​​പ​​​​​ടി ന്യാ​​​​​യീ​​​​​ക​​​​​ര​​​​​ണ​​​​​മി​​​​​ല്ലാ​​​​​ത്ത​​​​​താ​​​​​ണെ​​​​​ന്നും നി​​​​ർ​​​​ദേ​​​​ശം ഉ​​​​​ട​​​​​ൻ പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും വാ​​​​​ഷിം​​​​​ഗ്ട​​​​​ണി​​​​​ലെ ചൈ​​​​​നീ​​​​​സ് എം​​​​​ബ​​​​​സി വ​​​​​ക്താ​​​​​വ്.

കോ​​​​​വി​​​​​ഡ് വ്യാ​​​​​പ​​​​​നം ത​​​​​ട​​​​​യു​​​​​ക​​​​​യെ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തോ​​​​​ടെ ചൈ​​​​​ന​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള 44 വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ ബൈ​​​​ഡ​​​​ൻ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം നി​​​​​ർ​​​​​ത്തി​​​​​വ​​​​​യ്ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​യ​​​​​ർ ചൈ​​​​​ന, ചൈ​​​​​ന ഈ​​​​​സ്റ്റേ​​​​​ണ്‍ എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ​​​​​സ്, ചൈ​​​​​ന സ​​​​​തേ​​​​​ണ്‍ എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ​​​​​സ്, സി​​​​​യാ​​​​​മെ​​​​​ൻ എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ​​​​​സ് എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​ണു താ​​​ത്കാ​​​ലി​​​​​ക വി​​​​​ല​​​​​ക്ക് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്.

ഈ​​​​​മാ​​​​​സം 30നും ​​​​​മാ​​​​​ർ​​​​​ച്ച് 29നു​​​​​മി​​​​​ട​​​​​യി​​​​​ൽ യു​​​​​എ​​​​​സി​​​​​ൽ​​​​​നി​​​ന്നു ചൈ​​​​​ന​​​​​യി​​​​​ലേ​​​​​ക്കു ഷെ​​​​​ഡ്യൂ​​​​​ൾ​​​​​ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​ണു നി​​​​​യ​​​​​ന്ത്ര​​​​​ണം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്.


ചൈ​​​​​നീ​​​​​സ് ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​ത്ത് ശീ​​​​​ത​​​​​കാ​​​​​ല ഒ​​​​​ളി​​​​​ന്പിക്സി​​​​​നു​​​​​ള്ള ഒ​​​​​രു​​​​​ക്ക​​​​​ങ്ങ​​​​​ൾ പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണു യു​​​​​എ​​​​​സി​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി. സാ​​​​ധാ​​​​ര​​​​ണ യാ​​​​ത്രാ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ റ​​​​ദ്ദാ​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി ഉ​​​​ട​​​​ൻ തി​​​​രു​​​​ത്ത​​​​ണമെന്ന് എം​​​​ബ​​​​സി വ​​​​ക്താ​​​​വ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

നേ​​​​​ര​​​​​ത്തേ, യു​​​​​എ​​​​​സി​​​​​ൽ​​​നി​​​​​ന്നെ​​​​​ത്തി​​​​​യ യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്കു കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഏ​​​​​താ​​​​​നും യു​​​​​എ​​​​​സ് വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ ചൈ​​​​​ന റ​​​​​ദ്ദാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. തീ​​​​​രു​​​​​മാ​​​​​നം പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു യു​​​​​എ​​​​​സ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.