ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ കലാപം: പതിനൊന്നു പേർ പിടിയിൽ
Saturday, October 23, 2021 12:51 AM IST
ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ഹൈ​​​​ന്ദ​​​​വ​​​​വി​​​​രു​​​​ദ്ധ ക​​​​ലാ​​​​പ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​നാ​​​​യ ആ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​ത്തി​​​​ലേ​​​​റെ​​​​പ്പേ​​​​രെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ക​​​​ലാ​​​​പ​​​​ത്തി​​​​ന് വ​​​​ഴി​​​​മ​​​​രു​​​​ന്നി​​​​ട്ട 35 കാ​​​​ര​​​​നാ​​​​യ ഇ​​​​ക്ബാ​​​​ൽ ഹു​​​​സൈ​​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. കോ​​​​ക്സ്ബ​​​​സാ​​​​ർ ബീ​​​​ച്ചി​​​​നു സ​​​​മീ​​​​പ​​​​ത്തു​​​​നി​​​​ന്നു വെ​​​​ള്ളി​​​​യാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​ണ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​ത്.

ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ധാ​​​​ക്ക​​​​യി​​​​ൽ നി​​​​ന്ന് നൂ​​​​റ് കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ കു​​​​മി​​​​ല്ല​​​​യി​​​​ൽ ദു​​​​ർ​​​​ഗാ​​​​പൂ​​​​ജ പ​​​​ന്ത​​​​ലി​​​​ൽ ഖു​​​​റാ​​​​ൻ കൊ​​​​ണ്ടു​​​​വ​​​​ച്ച​​​​ത് ഇ​​​​ക്ബാ​​​​ൽ ഹു​​​​സൈ​​​​നാ​​​​ണെ​​​​ന്ന് ക​​​​രു​​​​തു​​​​ന്നു. ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും ദു​​​​ർ​​​​ഗാ​​​​പൂ​​​​ജ​​​​യ്ക്കാ​​​​യി ത​​​​യാറാ​​​​ക്കി​​​​യ പ​​​​ന്ത​​​​ലു​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളും ഹി​​​​ന്ദു​​​​ക്ക​​​​ളു​​​​ടെ വീ​​​​ടു​​​​ക​​​​ളും ആ​​​​ക്ര​​​​മി​​​​ച്ച് തീ​​​​യി​​​​ടു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ഞാ​​​​യ​​​​റാ​​​​ഴ്ച​​​​മാ​​​​ത്രം ഹി​​​​ന്ദു​​​​ക്ക​​​​ളു​​​​ടെ 20 വീ​​​​ടു​​​​ക​​​​ൾ​​​​ക്ക് തീ​​​​വ​​​​ച്ചു. 66 വീ​​​​ടു​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

കി​​​​ഴ​​​​ക്ക​​​​ൻ കു​​​​മി​​​​ല്ല നി​​​​വാ​​​​സി​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ഇ​​​​ക്ബാ​​​​ൽ ഹു​​​​സൈ​​​​ൻ. ക​​​​ന​​​​ത്ത പോ​​​​ലീ​​​​സ് സു​​​​ര​​​​ക്ഷ​​​​യി​​​​ൽ ഇ​​​​യാ​​​​ളെ കോ​​​​ക്സ്ബ​​​​സാ​​​​റി​​​​ൽ നി​​​​ന്ന് കു​​​​മി​​​​ല്ല​​​​യി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ചാ​​​​ന​​​​ലു​​​​ക​​​​ൾ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്തു. സു​​​​ര​​​​ക്ഷാ​​​​കാ​​​​മ​​​​റ​​​​യി​​​​ൽനി​​​​ന്ന് ല​​​​ഭി​​​​ച്ച ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പി​​​​ന്തു​​​​ട​​​​ർ​​​​ന്നു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് ഇ​​​ക്ബാ​​​ൽ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.


പ്ര​​​​ദേ​​​​ശ​​​​ത്ത് ഏ​​​​റെ നാ​​​​ളാ​​​​യി അ​​​​ല​​​​ഞ്ഞു​​​​തി​​​​രി​​​​ഞ്ഞു ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​യാ​​​​ൾ. മാ​​​​ന​​​​സി​​​​ക​​​​ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളു​​​​ള്ള വ്യ​​​​ക്തി​​​​യാ​​​​ണ് ഇ​​​​ക്ബാ​​​​ൽ എ​​​​ന്ന് കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും പ​​​​റ​​​​ഞ്ഞു. സ്ഥാ​​​​പി​​​​ത താ​​​​ത്പ​​​​ര്യ​​​​ക്കാ​​​​രു​​​​ടെ പ്രേ​​​​ര​​​​ണ​​​​യാ​​​​ണോ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തി​​​​ലേ​​​​ക്ക് ന​​​​യി​​​​ച്ച​​​​ത് എ​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​മെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

ചി​​​​റ്റ​​​​ഗോം​​​​ഗി​​​​ലെ ജെ​​​​എം സെ​​​​ൻ ഹാ​​​​ളി​​​​ൽ പൂ​​​​ജ പ​​​​ന്ത​​​​ലി​​​​നു​​​​നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ പ​​​​ത്തു​​​​പേ​​​രെ​​​യും അ​​​റ​​​സ്റ്റ്ചെ​​​യ്തു. ധാ​​​​ക്ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഡി​​​​യു​​​​സി​​​​എ​​​​സ്‌​​​​യു വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് നൂ​​​​റു​​​​ൾ ഹ​​​​ഖ് നൂർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.