കോവിഡ്: ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസിലൻഡ്
Friday, April 9, 2021 2:03 AM IST
വെ​ല്ലിം​ഗ്ട​ൺ: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ന്യൂ​സി​ല​ൻ​ഡ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഏ​പ്രി​ൽ 11 മു​ത​ൽ 28 വ​രെ​യാ​ണു വി​ല​ക്ക്. ഇ​ന്ത്യ​യി​ൽ​നി​ന്നു തി​രി​ച്ചു​പോ​കു​ന്ന ന്യൂ​സി​ല​ൻ​ഡ് പൗ​ന്മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണി​ത്.​യാ​ത്രാ​വി​ല​ക്ക് താ​ത്കാ​ലി​ക​മാ​ണെ​ന്ന് ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സി​ൻ​ഡ ആ​ർ​ഡേ​ൻ പ​റ​ഞ്ഞു.

ന്യൂ​സി​ല​ൻ​ഡി​ൽ പു​തി​യ 23 കോ​വി​ഡ് കേ​സു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ൽ 17 പേ​ർ ഇ​ന്ത്യ​യി​ൽ​നി​ന്ന് എത്തിയ​താ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.