ഇന്ത്യയിൽ ജനിച്ച പാക് കവി നസീർ ടുറാബി അന്തരിച്ചു
Tuesday, January 12, 2021 12:00 AM IST
ക​​​റാ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ൽ ജ​​​നി​​​ച്ച വി​​​ഖ്യാ​​​ത പാ​​​ക് ഉ​​​റു​​​ദു ക​​​വി ന​​​സീ​​​ർ ടു​​​റാ​​​ബി(75) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ 1945 ജൂ​​​ൺ 15നാ​​​ണ് ടു​​​റാ​​​ബി ജ​​​നി​​​ച്ച​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പി​​​താ​​​വ് അ​​​ല്ലാ​​​മ റ​​​ഷീ​​​ദ് ടു​​​റാ​​​ബി പ്ര​​​മു​​​ഖ മ​​​ത​​​പ​​​ണ്ഡി​​​ത​​​നാ​​​യി​​​രു​​​ന്നു. വി​​​ഭ​​​ജ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​ണ് അ​​​ദ്ദേ​​​ഹ​​​വും കു​​​ടും​​​ബ​​​വും പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്കു പോ​​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.